Skip to main content

ഓംബുഡ്സ്മാൻ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ ഒരു മണിവരെ വെളളറട ഗ്രാമപഞ്ചായത്ത് ഹാളിൽ സിറ്റിംഗ് നടത്തുന്നു.

വെളളറട ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പു പദ്ധതി തൊഴിലാളികൾ,ഗുണഭോക്താക്കൾ,മേറ്റുമാർ,പൊതു പ്രവർത്തകർ,ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാവുന്നതാണ്.

date