Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് 14ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സെപ്റ്റംബർ 14ന് രാവിലെ 11 മുതൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
പി.എൻ.എക്സ്. 4260/2023
date
- Log in to post comments