Skip to main content

പരസ്യ ക്രിയേറ്റീവ് നിര്‍മ്മാണം - താല്‍പ്പര്യപത്രം ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പരസ്യ വിഭാഗത്തില്‍ വിവിധ പരസ്യ ക്രിയേറ്റീവുകള്‍ തയ്യാറാക്കുന്നതിനുള്ള എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ് സൈറ്റില്‍ അനൗണ്‍സ്‌മെന്റ് സെക്ഷനില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 25.09.2023.

date