Skip to main content

സ്പോട്ട് അഡ്മിഷൻ

ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ 2023 -24 അധ്യയന വർഷത്തെ ഒഴിവുള്ള  ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ  സെപ്റ്റംബർ 14 ന് രാവിലെ 9 ന് അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാവുക. രജിസ്ട്രേഷൻ നടപടികൾ രാവിലെ 11 മണിക്കകം പൂർത്തീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക.
ഫോൺ: 04884 254484.

date