Skip to main content

എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് സീറ്റൊഴിവ്

തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം എസ് സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് കോഴ്സിൽ ഈഴവ/ തീയ്യ/ബില്ലവ എന്നീ വിഭാഗത്തിൽ ഒഴിവുള്ള ഒരു സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക്  ഒന്നിനകം യോഗ്യത സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ (ക്യാപ് ഐഡി ഉൾപ്പെടെ) സഹിതം കോളജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0466 2270335.

date