Skip to main content

ഗതാഗത തടസ്സം 

അഞ്ഞൂർ ജൂതംകുളം റോഡിൽ കണ്ടംമ്പുള്ളി, ഞമനേംങ്ങാട് ഭാഗത്ത് കൾവർട്ട് പണി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 17 വരെ ഗതാഗതം പൂർണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

date