Skip to main content

സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14 ന് 

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിൽ ബിടെക് ഒന്നാം വർഷം ഇലക്ട്രിക്കൽ, പ്രൊഡക്ഷൻ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഓരോ സീറ്റിലേക്കുള്ള കോളജ്തല സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14 ന് നടക്കും. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 12 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in സന്ദർശിക്കുക. ഫോൺ 0487 2334144.

date