Skip to main content

ബോഡി ഡോണേഴ്സ് മീറ്റ് മാറ്റിവെച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന് കീഴിൽ അലുമിനി ഓഡിറ്റോറിയത്തിൽ  സെപ്റ്റംബർ 16ന് നടത്താൻ നിശ്ചയിച്ച ബോഡി ഡോണേഴ്സ് മീറ്റ് മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.

date