Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

2023-24 സാമ്പത്തികവര്‍ഷം വനിതകള്‍ ഗൃഹനാഥയായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം (അച്ഛനോ അമ്മയോ മരിച്ചുപോയ വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ക്ക്) അനുവദിക്കുന്നതിനായി www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ തൊട്ടടുത്ത അംഗന്‍വാടികളില്‍ നിന്നോ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നോ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍- 0474 2992809.

date