Skip to main content

സീറ്റൊഴിവ്

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള മെക്കാനിക് ട്രാക്ടര്‍, വെല്‍ഡര്‍ വുഡ് വര്‍ക്ക് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഇന്ന് (സെപ്റ്റംബര്‍ 13) വൈകിട്ട് നാല് വരെ ഐ.ടി.ഐയില്‍ നേരിട്ട് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 100 രൂപയാണ് അപേക്ഷ ഫീസ്.

date