Skip to main content

സ്പോട്ട് അഡ്മിഷന്‍ ഇന്ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ എം.ടെക് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (സെപ്റ്റംബര്‍ 13) സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 11 നകം എല്ലാ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും (അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും) ആവശ്യമായ ഫീസുമായി നേരിട്ട് സ്ഥാപനത്തില്‍ എത്തണം. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ബി.ടെക് ആണ് യോഗ്യത. ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ ബി.ടെക് കോഴ്സ് 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. മറ്റ് വിഭാഗങ്ങള്‍ ബി.ടെക് കോഴ്സിന് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

date