Skip to main content

ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ് സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷില്‍ സീറ്റൊഴിവ്. കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി.സി.എ.പി രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15 ന് വൈകിട്ട് മൂന്നിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ എത്തണം. ഫോണ്‍: 04923 272883, 9249570187

date