Skip to main content

സംഘാടകസമിതി രൂപീകരണയോഗം 20 ന്

ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി ഒക്ടോബര്‍ 15 ന് വര്‍ണോത്സവം സംഘടിപ്പിക്കുന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് മൂന്നിന് എ.ഡി.എമ്മിന്റെ ചേംബറില്‍ സംഘാടകസമിതി രൂപീകരണയോഗം നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
 

date