Skip to main content

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കിഴക്കേക്കര തങ്കേക്കുന്ന്, ആറ്റടപ്പ, എച്ച് ടി സെക്യുറാ മാൾ, ആപെ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ 13 ബുധൻ രാവിലെ എട്ട് മണി മുതൽ 9.30 വരെയും കെഡബ്ല്യുഎ, എസ്എൻ കോളേജ്, എസ് എൻ ക്യാമ്പസ്, കിഴുത്തള്ളി, എച്ച് ടി കെ വി ആർ മോട്ടോർ കാർ, ഓവുപാലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെയും എം ജി ഹെക്ടർ, രാജൻ പീടിക, സെന്റ് ഫ്രാൻസിസ്, സ്വരാജ്, ദിനേശ്, ജെ റ്റി എച്ച് ടി-ആപ്‌കോ, എയർടെൽ തോട്ടട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഒരു മണി  വരെയും എച്ച് ടി -ഗവ ഐടിഐ തോട്ടട, റെനോൾട്, ടാറ്റ തോട്ടട, ആപ്‌കോ, അമ്മുപ്പറമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മുതൽ രണ്ട് മണി  വരെയും പ്ലാസ്റ്റിക്, എച്ച് ടി-അമാന ടൊയോട്ട, എ വൺ കോള, ചാല 12 കണ്ടി, എച്ച് ടി മാനുമറ്റിക് നിസ്സാൻ, ഗോൾഡൻ എൻക്ലേവ്, തോട്ടട, ശ്രീനിവാസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഒരു മണി മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

date