Post Category
ബിടെക് തത്സമയ പ്രവേശനം
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ നിലവിലുള്ളതും വരാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് ബി ടെക് എഞ്ചിനീയറിങ് തത്സമയ പ്രവേശനം സെപ്റ്റംബർ 14ന് കോളേജിൽ നടക്കും. കീം റാങ്ക് ലിസ്റ്റിൽപെട്ട വിദ്യാർഥികൾ രാവിലെ ഒമ്പത് മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 0497 2780226.
date
- Log in to post comments