Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ

അസാപ്  നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. 400 മണിക്കൂർ ആണ് കോഴ്‌സിന്റെ  കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്‌സ്.       https://g01.tcsion.com//EForms/configuredHtml/32456/81237/Registration.html?value=26 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കനറാ ബാങ്ക് വഴി സ്‌കിൽ ലോൺ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ഫീസ് അടക്കുമ്പോൾ ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഫോൺ: 8075851148, 9633015813, 7907828369.
 

date