Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി സ.ഒന്നിൽ പെട്ട 0.0405 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 15ന് രാവിലെ 11.30ന്  നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി സ.ഒന്നിൽ പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക്  നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും  നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത വിളമന അംശം ദേശത്തെ റി സ.424/2(424/109ൽ പെട്ട 0.0260 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 15ന് രാവിലെ 11.30ന്  വിളമന വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും വിളമന വില്ലേജ് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പാതിരിയാട് അംശം പറമ്പച്ചാൽ ദേശത്തെ റി സ.47ൽ പെട്ട 0.0324 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 19ന് രാവിലെ 11 മണിക്ക് പാതിരിയാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി താലൂക്ക് ഓഫീസിലും  പാതിരിയാട് വില്ലേജ് ഓഫീസിലും ലഭിക്കും.

date