Skip to main content

ഗതാഗതം നിരോധിക്കും

മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ താഴെയങ്ങാടി മാരിയമ്മന്‍ കോവിലിന് സമീപം കലുങ്ക് നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ മാനന്തവാടി ടൗണില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഭാഗത്തേക്ക് പോസ്റ്റ് ഓഫീസ് വഴി താഴയങ്ങാടിയിലേക്കുള്ള വാഹന ഗതാഗതം ഇന്ന്(ബുധന്‍) മുതല്‍ ഒക്ടോബര്‍ 13 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മാനന്തവാടി ടൗണില്‍ നിന്നും താഴെയങ്ങാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധി പാര്‍ക്ക് ബസ് സ്റ്റാന്റ് വഴി പോകേണ്ടതാണ്.

date