Skip to main content

ലേലം

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ അധീനതയിലുള്ള കവുങ്ങുകളില്‍ നിന്നും കായ്ഫലം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 19 ന് ഉച്ചക്ക് 12  ന് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. ഫോണ്‍: 04936 202525.

date