Skip to main content

മസ്റ്ററിംഗ് ചെയ്യണം

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ല ഓഫീസ് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇ-മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്തവര്‍ സെപ്റ്റംബര്‍ 15നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ഫോണ്‍: 0477 2241455  

date