Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14,15 തീയതികളില്‍ രാവിലെ 10 മുതല്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 0478-2869677.

date