Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഇന്ന് (13ന്) ഉച്ചകഴിഞ്ഞ് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2282021.

date