Skip to main content

മുട്ടക്കോഴി കുഞ്ഞ് വിതരണം

ആലപ്പുഴ: ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും രണ്ടു മാസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ സെപ്റ്റംബര്‍ 16-ന് വിതരണം ചെയ്യുന്നു. ഫോണ്‍: 9961329641

date