Skip to main content

അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ കൃഷി ഭവനുകളിൽ, ഇന്റേൺഷിപ്പ് അറ്റ് കൃഷി ഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വിഎച്ച്എസ് സി (അഗ്രിക്കള്‍ച്ചര്‍)/ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ് ഇന്‍ അഗ്രിക്കള്‍ച്ചര്‍  എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയും  ഓഫ് ലൈനായി ജില്ലാ കൃഷി ഓഫീസ് എറണാകുളം ബ്ലോക്ക് തലത്തിൽ അസിസ്റ്റ്ന്റ് ഡയറക്ടർ ഓഫീസ്, കൃഷി ഭവനുകൾ എന്നിവിടങ്ങളിലും അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോം www.keralaagriculture.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രായപരിധി  01.08.2023 ന് 18 - 41, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ അഞ്ച്.

date