Skip to main content

അസി. പ്രൊഫസറുടെ ഒഴിവ്

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അഡ്‌ഹോക് അസി. പ്രൊഫസറുടെ ഒഴിവ്. യു ജി സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.gcek.ac.in.

date