Skip to main content

തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റന്റ്/ മിൽക്ക് റെക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (കാറ്റിൽ ഇംപ്രൂവ്‌മെന്റ് അസിസ്റ്റന്റുമാരിൽ നിന്നും - 533/2019)  തസ്തികയിലേക്ക് 2019 ഡിസംബർ 31ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും അപേക്ഷ സമർപ്പിക്കാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date