Skip to main content

തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ 2023 ആഗസ്റ്റ് 31നകം മസ്റ്റർ ചെയ്യുകയും എന്നാൽ ഇ-മസ്റ്ററിങ് പരാജയപ്പെടുകയും ചെയ്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തീകരിക്കാനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197.

date