Skip to main content

അതിഥി അധ്യാപക നിയമനം

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിലെ ഹിന്ദി വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 10.30ന് പ്രിൻസിപ്പാൾ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04933 227370.

 

date