Skip to main content

ട്രേഡ്‌സ്മാൻ നിയമനം

 

കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (ഇംഗ്ലീഷ് മീഡിയം), ഇൻസ്ട്രുമെന്റ് ടെക്‌നോളജി, മോട്ടോർ മെക്കാനിക്, ഇലക്ട്രോണിക്‌സ്, ടെർണിങ് എന്നീ ട്രേഡുകളിൽ ട്രേഡ്‌സ്മാൻ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 14ന് രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2608692.

date