Skip to main content

ഗതാഗതം നിരോധിച്ചു

മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ആനപ്പടി ഭാഗത്ത് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ഇന്ന് (സെപ്റ്റംബർ 12) മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങൾ അമ്പലപ്പറമ്പ്-കാവുംപുറം റോഡ്, അമ്പലപ്പറമ്പ്- പട്ടർനടക്കാവ് റോഡ്, എൻ.എച്ച് 66 റോഡ്, ചുങ്കം പാഴൂർ റോഡ്, ചുങ്കം-മൂച്ചിക്കൽ റോഡ് തുടങ്ങിയ അനുബന്ധ റോഡുകൾ വഴി തിരിഞ്ഞുപോവണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date