Skip to main content

സീറ്റ് ഒഴിവ്

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ബി.എ അറബിക് (എസ്.സി, എസ്.ടി)

ബി.ബി.എ (എസ്.ടി), ബി.എസ്.സി ഫിസിക്സ് (എസ്.സി, എസ്.ടി), ബി. എസ്.സി മാത്തമാറ്റിക്സ് (എസ്.ടി), ബി.എസ്.സി. കെമിസ്ട്രി (എസ്.സി, എസ് ടി), എം.എ അറബിക് (ഈവഴ,എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്), എം.എ ഇംഗ്ലീഷ് (എസ്. സി, എസ്.ടി) എം.എസ്.സി മാത്തമാറ്റിക്സ് (എസ്. സി, എസ് ടി,), എം.എസ്.സി ഫിസിക്സ് (എസ്. സി, എസ്. ടി), എം കോം (എസ്.ടി) എന്നീ സീറ്റുകൾ ഒഴിവുണ്ട്. എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിദ്യാർത്ഥികളെ പരിഗണിക്കും.

താത്പര്യമുള്ളവർ ഇന്ന് (സെപ്റ്റംബർ ഏഴിന്) ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

date