Skip to main content

സ്പീച്ച്, ഒക്യുപ്പേഷൻ തെറാപ്പിസ്റ്റ് നിയമനം

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള സ്പീച്ച്, ഒക്യുപ്പേഷൻ തെറാപ്പി പദ്ധതിയിലേക്ക് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷൻ തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സെപ്റ്റംബർ 14ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ :9605373507

date