Skip to main content

മുയൽ വളർത്തലില്‍ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മുയൽ വളർത്തൽ ലാഭകരമാക്കാം' എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. സെപ്റ്റംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 0491 2815454 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.

date