Skip to main content

സീറ്റ് ഒഴിവ്

തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റാ സയൻസിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഓരോ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്തിന് മുമ്പായി കോളജിൽ അപേക്ഷ സമർപ്പിക്കണം.

 

 

 

date