Skip to main content

സീറ്റ് ഒഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ‍ ഒന്നാം വര്‍ഷം ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ് , ബി.സി.എ, ബി.ബി.എ , ബി.കോം, ഇന്റഗ്രേറ്റഡ് എം.എ മലയാളം എന്നീ കോഴ്സുകളിൽ ഇ.ഡബ്ല്യു.എസ്, എസ്.ടി, ഒ.ബി.എക്സ്, ലക്ഷദ്വീപ്, സ്പോര്‍ട്സ് എന്നീ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . യോഗ്യരായവര്‍ പ്രവേശനം ലഭിക്കുന്നതിനായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കോളേജ് ഓഫീസില്‍ ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date