Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ താഴേക്കോട് വനിതാ ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് ട്രേഡിൽ (രണ്ടു വർഷം) പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സെപ്റ്റംബർ 23ന് ഉച്ചയ്ക്ക് ഒരു മണിക്കകം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം നേരിട്ടെത്തി പ്രവേശനം നേടണം. ഫോൺ: 8075536612, 9961758942, 9846838621, 9961283536.

date