Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളേജിൽ ബി.എ ഹിസ്റ്ററി (എസ്.ടി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഇ.എസ്.ഡബ്ല്യു -ഒന്ന്, എസ്.സി -രണ്ട്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), എം.എ ഹിസ്റ്ററി (സ്‌പോർട് ക്വാട്ട -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), എം.കോം (സ്‌പോർട്‌സ് ക്വാട്ട -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്) എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മുതൽ 3.30 വരെ സ്‌പോട്ട് അഡിമിഷന് ഹാജരാവണം. ഫോൺ: 9061734918.

date