Skip to main content

സ്‌പോട്ട് അഡ്മിഷൻ

മഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് രാവിലെ ഒമ്പതിന് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 0483 2766185, 9744537484, 9400006489.

date