Skip to main content

ഒ.എം.ആര്‍ പരീക്ഷ

വിവിധ സര്‍വ്വകലാശാലകളില്‍ ഓഫീസ് അറ്റന്റന്റ്/ കൂലി വര്‍ക്കര്‍ (കേരളാ വാട്ടര്‍ അതോറിറ്റി) തുടങ്ങിയ  തസ്തികകളിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ (പ്രിലിമിനറി-മൂന്നാം  ഘട്ടം) സെപ്റ്റംബര്‍ ഒമ്പതിന് (ശനി) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ മലപ്പുറം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.  അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്‍) സഹിതം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date