Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റ് ഉള്ളതും 1200 സിസിയോ അതിനുമുകളിലോ ഉള്ള സെഡാന്‍ ടൈപ്പ് കാര്‍ / ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ സെപ്തംബര്‍ 26 മുതല്‍ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2969101.

date