Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രി പാസായവർക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മൾട്ടിമീഡിയ ആന്റ് ആനിമേഷൻ, ഹാർഡ് വെയർ ആന്റ് അഡ്വാൻസ്ഡ് നെറ്റ് വർക്കിങ്ങ്, മെഷീൻ ലേണിങ് യൂസിങ് പൈത്തൺ,  ഇന്റീരിയർ ഡിസൈൻ, ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 9188665545.

date