Skip to main content

ഗതാഗതം നിരോധിച്ചു

അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡിലെ തിരുവട്ടൂരിലെ പാറോളി ജംഗ്ഷൻ മുതൽ അരിപ്പാമ്പ്ര ജംഗ്ഷൻ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 16 മുതൽ രണ്ട് മാസത്തേക്ക് പാറോളി ജംഗ്ഷൻ മുതൽ അരിപ്പാമ്പ്ര വരെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെ ആർ എഫ് ബി-പി എം യു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചപ്പാരപ്പടവിലേക്ക് പോകുന്ന വാഹനങ്ങൾ പാറോളി ജംഗ്ഷന് ഇടതുവശത്തെ ശിവക്ഷേത്രം റോഡിൽ കയറി അരിപ്പാമ്പ്ര ജുമാ മസ്ജിദ് വഴി അരിപ്പാമ്പ്ര ജംഗ്ഷനിലേക്ക് എത്തേണ്ടതാണ്.
 

date