Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 18-ന്

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ സിറ്റിങ് സെപ്റ്റംബര്‍ 18-ന് രാവിലെ 11 മുതല്‍ കളക്ടറേറ്റിലെ സമ്പാദ്യഭവന്‍ കെട്ടിടത്തിലെ നാഷണല്‍ സേവിങ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്‍ സ്വീകരിക്കും.

date