Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം: അഭിമുഖം 19 മുതല്‍

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കുളള കൂടിക്കാഴ്ച സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 0478-2869677.

date