Skip to main content

വസ്തു ലേലം

ആലപ്പുഴ: കോടതി വാറണ്ട് പിഴ ഇനത്തില്‍ ലഭിക്കാനുള്ള തുക ഈടാക്കുന്നതിനായി വസ്തു ലേലം ചെയ്യുന്നു. തണ്ടപ്പേര്‍ നമ്പര്‍ 17030ല്‍ സര്‍വ്വെ നം. 167/27ബി യില്‍പ്പെട്ട 2.49 ആര്‍സ് വസ്തുവില്‍ 1.21 ആര്‍സ് വസ്തു (നിലം) സെപ്റ്റംബര്‍ 29-ന് രാവിലെ 10.30ന് കോടംതുരുത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0478-2813101.

date