Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് റ്റി.ഡി മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ (400 ലിറ്റര്‍ കാപ്പസിറ്റി) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26-ന് ഉച്ചക്ക് ഒരുമണിവരെ പ്രിന്‍സിപ്പാള്‍, ഗവ.റ്റി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 0477 2282015.

date