Skip to main content

ആര്‍.ടി.എ. യോഗം ഒക്ടോബര്‍ 12-ന്

ആലപ്പുഴ: റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം ഒക്ടോബര്‍ 12-ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date