Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള 25 വിവിധതൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.
എസ.്എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ, ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഹാർഡ്വെയർ ആൻഡ് അഡ്വാൻസ്ഡ് നെറ്റ്വർക്കിങ്, മെഷീൻലേണിങ് യൂസിങ് പൈത്തൺ, ഇന്റീരിയർ ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾക്ക്  ksg.keltron.org  എന്നീ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9188665545.

date