Skip to main content

സ്പോട്ട് അഡ്മിഷൻ

മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കൊണ്ടോട്ടി (മഞ്ചേരി) സെന്ററിലെ 2023-24 അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) കോഴ്സ് റഗുലർ അഡ്മിഷന് ഒഴിവുള്ള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 18ന് മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുളള വിദ്യാർഥികൾ രാവിലെ 9.30ന് രജിസ്റ്റർ ചെയ്യണം. അസ്സൽ സർട്ടിഫിക്കറ്റുകൾ, സംവരണ സീറ്റിന് അർഹരായവർ ബന്ധപ്പെട്ട രേഖകൾ (ജാതിസർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്), പ്രോസ്പെക്ടസിൽ പറഞ്ഞ ഫീസ് എന്നിവയും ഹാജരാക്കണം. ഫോൺ: 9744537484, 0483 2766185.

date