Skip to main content

അധ്യാപക നിയമനം

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറെ നിയമിക്കുന്നു. സെപ്റ്റംബർ 18ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഒന്നാം ക്ലാസ്സ് റഗുലർ  ബി.ടെക്ക് ഇൻ മെക്കാനിക്കൽ എൻജിനീയറിങ് ആണ് യോഗ്യത. ഫോൺ: 0483 2750790.

date